നവംബർ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന കാസർകോട് ഉത്തര മലബാർ ജലോത്സവം നവംബർ 17 ലേക്ക് മാറ്റി

LATEST UPDATES

6/recent/ticker-posts

നവംബർ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന കാസർകോട് ഉത്തര മലബാർ ജലോത്സവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരം: നവംബർ ഒന്നിന് നാലുമണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന

കാസർകോട് ഉത്തര മലബാർ ജലോത്സവം 2024 നവംബർ 17 ലേക്ക് മാറ്റിവെച്ചു.

 നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ സാഹചര്യത്തിലാണ് മാറ്റിയത്. നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കും.

Post a Comment

0 Comments