യുവതിക്കെതിരെ സ്കൂൾ പൂർവ വിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

യുവതിക്കെതിരെ സ്കൂൾ പൂർവ വിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു





നീലേശ്വരം :സ്കൂൾ പൂർവ വിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പിൽ യുവതിയെ അപമാനിച്ച് പോസ്റ്റിട്ടു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരത്തെ ഒരു സ്കൂളിലെ 95 -96 വർഷത്തെ പൂർവ വിദ്യാർത്ഥി ഗ്രൂപ്പിൻ്റെ അഡ്മിനായ യുവതിയെ ഗ്രൂപ്പിൽ അപമാനിച്ച ശേഷവും തുടർച്ചയായി യുവതിയുടെ വാട്സാപ്പിലേക്കും അശ്ലീല സന്ദേശങ്ങൾ അയച്ചു. നേരത്തെയും വാട്സാപ്പ് ഗ്രൂപ്പിൽ അപമാനിച്ചിരുന്നു. ഈ പരാതിയിൽ പൊലീസ് സാന്നിധ്യത്തിൽ പ്രശ്നം പറഞ്ഞ് തീർത്തിരുന്നു. എന്നിൽ ഇതിന് ശേഷവും യുവാവ് സന്ദേശമയച്ചതോടെയാണ് പൊലീസ് കേസെടുത്തത്. രാജേഷ് എന്ന യുവാവിനെ തിരെയാണ് കേസ്.

Post a Comment

0 Comments