സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ (ജൂനിയർ) അണ്ടർ-17 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ (ജൂനിയർ) അണ്ടർ-17 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

 


അജാനൂർ :സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് (ജൂനിയർ) അണ്ടർ-17 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് അതിഞ്ഞാൽ റോയൽ സോക്കർ ടർഫിൽ വെച്ച് സംഘടിപ്പിച്ചു.



വാർഡ് മെമ്പർ സി കെ ഇർഷാദിന്റെ അധ്യക്ഷതയിൽ അജാനൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന ട്രഷറുമായ പി പി നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി എംഎസ്എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി വാർഡ് മുസ്ലിം ലീഗ് ജന:സെക്രട്ടറി സി പി സുബൈർ, നുഹ്മാൻ ഇ-സോൺ, മുഹമ്മദ് കുഞ്ഞി കെ സി, ഇമ്രാൻ സി എം, മുഹമ്മദ്‌, മുജ്തബ, ശമ്മാസ്, ജാസിർ കുന്നുമ്മൽ, റഹീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments