ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ചാലഞ്ച് ഏറ്റെടുത്ത് റഫീഖ് പുതിയ വളപ്പ്

LATEST UPDATES

6/recent/ticker-posts

ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ചാലഞ്ച് ഏറ്റെടുത്ത് റഫീഖ് പുതിയ വളപ്പ്



കാഞ്ഞങ്ങാട്: ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ആ വീടിൻ്റെ ഗൃഹപ്രവേശന ദിവസം തന്നെ അതിനെക്കാളും , സന്തോഷം നൽകുന്ന മാതൃക പരമായ  ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് സെന്റർ ചിത്താരിയിലെ മർഹും സിംഗപ്പൂർ കുഞ്ഞാമു ഹാജിയുടെ മകനും ചിത്താരി ഡയാലിസിസ് സെന്റർ ഗോൾഡൻ മെമ്പർ മുഹമ്മദ് അലിയുടെ അനുജൻ റഫീഖ് പുതിയ വളപ്പിൽ 


 ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ ഡയാലിസിസ്  ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് കൊണ്ടാണ്  റഫീഖ് കാരുണ്യ പ്രവർത്തനത്തിൽ പകാളിയായത് 

 സെന്റർ ചിത്താരിയിലെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ റഫീഖ് 

 ഡയാലിസിസ് സെന്റെർ അഡ്മിനിസ്റ്റേറ്റർ ഷാഹിദ് പുതിയ വളപ്പിന് ചെക്ക് കൈമാറി ചടങ്ങിൽ സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷെരീഫ് മിന്ന, മുഹമ്മദ് അലി,ഷിഹാബ് സി കെ,യാസീൻ,ഷാഹുൽ,നൗഷാദ് സി കെ ,ആസിഫ് കൂളിക്കാട് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments