ഉദുമ: പാലക്കുന്നിലെ വ്യാ ഡവല | പാരി ഉറക്കത്തിനിടെ മരിച്ചു. ചേരങ്കൈ സ്വദേശിയും പാലക്കുന്ന് സാഗർ ഓഡിറ്റേറിയം റോഡിൽ ടൂൾസ് ഷോപ്പ് ഉടമയുമായ സുബൈറാണ്(45) മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന സുബൈറിനെ ഇന്ന് രാവിലെ എഴുന്നേൽക്കാതിരുന്നതിനെത്തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഡോക്ടർമാർ മരിച്ചതായി സ്ഥി രീകരിക്കുകയായിരുന്നു. എ കെ കുഞ്ഞാലി ഹാജിയുടെ യും മറിയമ്മയുടെയും മകനാ ണ്. അധ്യാപികയായ സാഹിദയാണ് ഭാര്യ. ഹൈമ, അൽഫ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: അൻവർ ചേരങ്കെ(മുസ്ലീംലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്റ് ), സെമീർ(സൗദി), മുനീർ(എറണാകുളം), പരേത രായ ലിയാഖത്തലി, സക്കറിയ്യ.
0 Comments