പള്ളിക്കര: പൂച്ചക്കാട് പരേതരായ കപ്പണ അന്തുഞ്ഞി ഖദീജ എന്നവരുടെ മകൻ കപ്പണ കുഞ്ഞഹമ്മദ് (76) നിര്യാതനായി.
വാർദ്ധക്യ സഹചമായ അസുഖം കാരണം വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ പൂച്ചക്കാട്ടെ വീട്ടിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
മക്കൾ: അഷ്റഫ് കപ്പണ, ഖയ്യും കപ്പണ, ഖൈറുന്നിസ, സൈനുന്നിസ, മരുമക്കൾ: ആബിദ, സബീന, മജീദ്, ഇബ്രാഹിം. ഖബറടക്കം ഇന്ന് ചൊവ്വാഴ്ച ളുഹർ നിസ്കാരാന്തരം പൂച്ചക്കാട് ജുമാ മസ്ജിദ് ഖബസ്ഥാനിൽ.
0 Comments