ബേക്കൽ: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ബേക്കൽ ബീച്ച് കാർണിവലിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രശ്‌സ്ത മാധ്യമ പ്രവർത്തകനായ ദീപക്ക് ധർമ്മടം അനുസ്മരണ പ്രഭാഷണം നടത്തി. ബിആർഡിസി മാനേജർ യു.എസ് . പ്രസാദ്, ബീച്ച് കാർണിവൽ ചെയർമാൻ കെ.കെ ലത്തിഫ് എന്നിവർ സംസാരിച്ചു
0 Comments