അബുദാബി:ഹ്രസ്വ സന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും മുൻ അബുദാബി കെഎംസിസി നേതാവുമായ ഖാലിദ് അറബിക്കാടത്തിന് അബൂദാബി കെഎംസിസി കാഞങ്ങാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. അജാനൂർ പഞ്ചായത്ത് സെക്രട്ടറി ശരീഫ് എം.എസ്. കെ. വി ഖാലിദിന് ഷാൾ അണിയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പ്രശസ്ത മോട്ടിവേറ്ററും ട്രെയ്‌നറുമായ അഡ്വ: ബിലാൽ മുഹമ്മദ്,
അനീസ് മാങ്ങാട്,ഹനീഫ പടിഞ്ഞാർ മൂല,ഉമ്പു ഹാജി,കെ കെ സുബൈർ സാഹിബ്,റാഷിദ് എടത്തോട്,അസീസ് പെർമുദ,ഹാഷിം ആറങ്ങാടി,മിദ്‌ലാജ് കുശാൽ നഗർ,അബ്ദുല്ല ഒറ്റത്തൈ,ബദറുദ്ധീൻ ബെൽത്ത ,ഹാരിസ് കള്ളാർ ,കബീർ കല്ലൂരാവി,നിസാർ എടത്തോട്,ഫൈസൽ ഞാണിക്കടവ്,ഹനീഫ വടകരമുക്ക് എന്നിവർ സംബന്ധിച്ചു.
0 Comments