മാണിക്കോത്ത് മഖാം ഉറൂസ്: മാനവ സൗഹൃദ സംഗമം നടത്തി

മാണിക്കോത്ത് മഖാം ഉറൂസ്: മാനവ സൗഹൃദ സംഗമം നടത്തി

 




കാഞ്ഞങ്ങാട്: മാണി ക്കോത്ത് ഉറൂസ് 2025 ന്റെ ഭാഗമായി മാനവ സൗഹൃദ സംഗമം നടത്തി.ആസിഫ് ബദര്‍ നഗര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരി ങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു..ശ്രീമദ് സ്വാമി ആത്മീദാസ് യമി മുഖ്യ പ്രഭാഷണം നടത്തി.  ബഷീര്‍ വെള്ളി ക്കോത്ത്.ഖാദർ വി വി ,നൗഷാദ് എം .പി, മുല്ലക്കോയ തങ്ങള്‍,മനാഫ് ലിയാക്കത്തലി, എം.എന്‍ ഖാലിദ്, മുഹിയുദ്ധീന്‍ അൽ  അസ്ഹരി,കബീര്‍ ഫൈസി ചെറു കോട്,സബീഷ്,  വി കമ്മാരന്‍, കരീം മൈത്രി, സുബൈര്‍ മാട്ടുമ്മല്‍,ബാസിത് ബാടോത്ത്, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, വി.എം ജയ ദേവ്, .പി.വി സു രേഷ്,  , നരായണന്‍.വി, ബേബി രാജ് വെള്ളിക്കോത്ത്, , തമ്പാന്‍ സി വി, നാരായണന്‍.കാര്‍വി, ഭസ് ക്കരന്‍, കുതിരുമ്മല്‍. സ്‌നേഹജന്‍, നാരായണന്‍ എ വി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments