ബേക്കൽ ഫോർട്ട് ലയൻസ് ക്ലബ് അജാനൂർ ജി. എൽ. പി. സ്കൂളിന് ഷുഗർ ബോർഡ് നൽകി. ക്ലബ് പ്രസിഡന്റ് ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ. രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി അഷറഫ് പറമ്പത്ത്, ക്ലബ് ട്രഷറർ ഷറഫുദ്ദീൻ, അഷ്‌റഫ് കൊളവയൽ, എ. ഹമീദ് ഹാജി, രമ്യ സുനിൽ, ജാഫർ പാലായി, എ. അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ മോഹനൻ സ്വാഗതവും സീനിയർ ടീച്ചർ സുലേഖ. ടി. വി നന്ദിയും പറഞ്ഞു.
0 Comments