കാഞ്ഞങ്ങാട്: ഈ വർഷം ഹജ്ജിന് പുറപ്പെടുന്ന ജമാൽ മാട്ടുമ്മലിന് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് മിന്നാ ശരീഫ് ഷാൾ അണിയിച്ചു. സെക്രട്ടറി ഹനീഫ. ബി കെ, അൻവർ കുളത്തിങ്കൽ , മുഹമ്മദ് കുഞ്ഞി , ഖാലിദ് എം എൻ , അസൈനാർ , മൊയ്ദു, നാസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ