വ്യാഴാഴ്‌ച, മേയ് 29, 2025


കാസർകോട്: ബോവിക്കാനത്ത് വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (80)യാണ് മരിച്ചത്. തുണി അലക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ