എം.എസ്.എസ് കാസർഗോഡ് യൂണിറ്റ് ബഡ്സ് സ്കൂളിലേക്ക് ബാഗുകളും കിറ്റുകളും വിതരണം ചെയ്തു

എം.എസ്.എസ് കാസർഗോഡ് യൂണിറ്റ് ബഡ്സ് സ്കൂളിലേക്ക് ബാഗുകളും കിറ്റുകളും വിതരണം ചെയ്തു

 



 കാസർഗോഡ്:  എം.എസ്.എസ് (മുസ്ലിം സർവീസ് സൊസൈറ്റി) കാസർഗോഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കല്യാൺ സിൽക്സിന്റെ സഹകരണത്തോടുകൂടി മുൻസിപ്പൽ ബഡ്സ് സ്കൂളിലേക്ക് സ്കൂൾ ബാഗുകളും കിറ്റുകളും വിതരണം ചെയ്തു കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് മുൻസിപ്പൽ അധീനതയിലുള്ള ബഡ്സ് സ്കൂൾ  പ്രവേശനോത്സവ ദിനത്തിൽ  സഹായിക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത എം എസ് എസിനെ ചെയർമാൻ അഭിനയിച്ചു . കല്യാൺ സിൽക്സ് മാനേജർ കിരൺ പി ആർ ഓ  രാജഗോപാൽ കിറ്റ് ചെയർമാന് കൈമാറി. എം എസ് എസ് കാസർഗോഡ് യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീർ ആമസോണിക്സ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിയാന ഹനീഫ്. ഖാലിദ് പച്ചക്കാട്. ആസിഫ്  സഹീർ

.ആയിഷ ഇബ്രാഹിം (ചെയർപേഴ്സൺ കുടുംബശ്രീ സി ഡി എസ് )

ആശംസകൾ 

രഞ്ജിത (വാർഡ് കൗൺസിലർ)

ജലീൽ (മുനിസിപ്പൽ സെക്രട്ടറി)

റെനീഷ (ബ്ലോക്ക്‌ കോർഡിനേറ്റർ)

ഷക്കീല മജീദ് (സി ഡി എസ് വൈസ് ചെയര്പേരസൺ)

ഷാഹിദ-സി ഡി എസ് മെമ്പർ

ആശ-സി ഡി എസ് മെമ്പർ

ശാന്ത-സി ഡി എസ് മെമ്പർ)

നന്ദി -ശില്പ സ്കൂൾ ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.

Post a Comment

0 Comments