110 കെ വി മൈലാട്ടി - വിദ്യാനഗര്‍ ഫീഡറിന്റെ ശേഷിയുയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ നടത്തുന്നതിനായി ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെ വി സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈന്‍ മെയ്ന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments