വ്യാഴാഴ്‌ച, ജൂൺ 05, 2025

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്താരി വി പി റോഡ് യുണൈറ്റഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ  വൃക്ഷ തൈനടൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം  അബ്ദുല്ല ഹാജി ജിദ്ദ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മിന്നാ ശരീഫ് അധ്യക്ഷനായി. സെക്രട്ടറി ഹനീഫ ബി.കെ, ഉസ്മാൻ വി പി റോഡ്  ഹാരിസ് അമാനത്ത് എന്നിവർ സംബന്ധിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ