കാഞ്ഞങ്ങാട്: അരിമല ആശുപത്രി മാനേജര്‍ യൂസഫ് (55) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചു രക്തം ഛര്‍ദ്ദിച്ച ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അരിമല ആശുപത്രി ഉടമ എം എ അഹമ്മദിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ