കാസർഗോഡ് : എംഎസ്എസ് കാസർഗോഡ് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസർഗോഡ് എംഎസ്എസ്( മുസ്ലിം സർവീസ് സൊസൈറ്റി). കാസർകോട് യൂണിറ്റ് കമ്മിറ്റി 2025 -27 ലേക്ക് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എംപി ഷാഫി ഹാജിയുടെ വസതിയിൽ നടന്ന ജനറൽ ബോഡിയോ യോഗത്തിൽ കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പിഎം അധ്യക്ഷത വഹിച്ചു. ഖത്തർ ചാപ്റ്റർ ചെയർമാൻ എംപി ഷാഫി ഹാജി ജനൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സമീർ ആമസോണിക്സ് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി നാസർ പി എം മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെബീർ ചെർക്കളം അതിഥിയായിരുന്നു. റിട്ടേണിംഗ് ഓഫീസർ സി എച്ച് സുലൈമാൻ യോഗം നിയന്ത്രിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികൾ. പ്രസിഡണ്ടായി ജലീൽ മുഹമ്മദിനെയും സെക്രട്ടറിയായി സമീർ ആമസോണിക്സ് . ട്രഷറർ ആയി അബു മുബാറക് മുബാറക്കിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്മാർ മുനീർ ബിസ്മില്ല. നാസർ എസ് എം ലീൻ.റഫീക്ക് എസ്. ജോയിൻ സെക്രട്ടറിമാർ. മുസമ്മിൽ ടി എച്ച് . ഫൈസൽ എ കെ. ഷാഫി ബിസ്മില്ല. തുടങ്ങിയവർ ഭാരവാഹികളായി ചുമതലയേറ്റു. അബ്ദുല്ല ബെവിഞ്ച. നാസർ ചെമനാട്. ഷാഫി നെല്ലിക്കുന്ന്. സി എൽ ഹമീദ്. മധുർ ഷെരീഫ്. മുജീബ് തളങ്കര. അബ്ബാസ് ബെഡിസൺ. അബ്ദുല്ല കുഞ്ഞി ഉമ്പി.സമീർ അറഫാ. നൗഷാദ് ഭായിക്കര. തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു
0 Comments