സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് മീലാദ് കമ്മിറ്റി രൂപീകരിച്ചു

സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് മീലാദ് കമ്മിറ്റി രൂപീകരിച്ചു



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് മീലാദ് കമ്മിറ്റി രൂപീകരിച്ചു.  ചെയർമാനായി മുഹമ്മദ് കുഞ്ഞി കുളത്തിങ്കാലിനെയും ജനറൽ കൺവീനറായി ഹനീഫ ചാപ്പയിലിനെയും ട്രഷററായി മുഹമ്മദ് കുഞ്ഞി സി എച്ചിനെയും തിരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ:
വൈസ് ചെയർമാൻമാർ: ബഷീർ ജിദ്ദ, ഉമ്മർ തായൽ, അബ്ദുൽ റഹ്‌മാൻ സി കെ, ഇർഷാദ് സി കെ, മിന്ന ശരീഫ്, സത്താർ കൊളവയൽ, ത്വയ്യിബ് കൂളിക്കാട്.

ജോ:കൺവീനർമാർ : ജംഷീദ് കുന്നുമ്മൽ, അനസ് കൊളവയൽ, സാബിത്ത് ഇസ്‌ഹാഖ്‌, ഹനീഫ ബി കെ, റഷീദ് ത്വയ്യിബ് കൂളിക്കാട്, ഷാനിദ് സി എം, റഫീഖ് കുശാൽ, ഖാലിദ് കുന്നുമ്മൽ.

Post a Comment

0 Comments