കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയാതെ; ഒടുവിൽ വാർത്ത പിൻവലിച്ച് പോലീസ്

കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയാതെ; ഒടുവിൽ വാർത്ത പിൻവലിച്ച് പോലീസ്

കാഞ്ഞങ്ങാട്: ഓണത്തിരക്കിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് വാർത്ത നൽകിയ പോലീസ് ഒടുവിൽ വാർത്ത പിൻവലിച്ചു.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയാതെയാണെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. പോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിലൂടെയാണെന്ന് പുറത്തുവന്നതോടെ വിവാദം ശക്തമായി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ തുടർന്ന് അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ല എന്ന് വ്യക്തമാക്കുകയും, തെറ്റായ വിവരം അടങ്ങിയ പോസ്റ്റ് പിന്നീട് ഹോസ്ദുർഗ്ഗ് പോലീസിന്റെ ജനമൈത്രി ഗ്രൂപ്പിൽനിന്നും നീക്കം ചെയ്യുകയും ചെയ്തു.

Post a Comment

0 Comments