ട്രാക്ക് നവീകരണ ജോലികള്‍ക്കായി ഉദുമ ലെവല്‍ ക്രോസ് സെപ്തംബര്‍ 14 മുതല്‍ 23 വരെ അടച്ചിടും

ട്രാക്ക് നവീകരണ ജോലികള്‍ക്കായി ഉദുമ ലെവല്‍ ക്രോസ് സെപ്തംബര്‍ 14 മുതല്‍ 23 വരെ അടച്ചിടും



ട്രാക്ക് നവീകരണ ജോലികള്‍ക്കായി ഉദുമ ക്രോസ് ഗേറ്റ് നമ്പര്‍- 281  അടയ്ക്കുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 14ന് രാവിലെ എട്ട് മുതല്‍ മുതല്‍ സെപ്തംബര്‍ 23ന് വൈകീട്ട് ആറ് വരെ വാഹനങ്ങള്‍  തിരിച്ചുവിടും. ബദല്‍ റൂട്ടായ ഉദുമ- കോട്ടിക്കുളം- പക്യാര ജംക്ഷന്‍ - നാലാംവാതുക്കല്‍,  ഉദുമ -കളനാട് ജംഗ്ഷന്‍-ചോവിച്ചിങ്കാല്‍ മസ്ജിദ് - നാലാംവാതുക്കല്‍ വഴി വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ മംഗലാപുരം അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments