സ്കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

സ്കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു




കാസർകോട്:സ്കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. മംഗൽപാടി ജിബി എൽ പി സ്കൂ‌ളിലെ വിദ്യാർത്ഥി ഹസൻ റസയാണ് മരിച്ചത്. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൻസാഫ് അലിയുടെ മകനാണ്. ഇന്ന് രാവിലെയാണ് സംഭവം. കായികമത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments