കാഞ്ഞങ്ങാട്: കൊളവയലിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രവർത്തകരും ജനങ്ങളും അണിനിരന്ന് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊളവയലിൽ നിന്ന് ആരംഭിച്ച റാലി കാഞ്ഞങ്ങാട് ബസ്റ്റാൻഡ്ിൽ സമാപിച്ചു.
റാലിയിൽ കൊളവയലിലെ ജമാഅത്തിലെ അംഗങ്ങൾ കൂടാതെ കൊത്തിക്കാൽ മുട്ടുന്തല, അജാനൂർ കടപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലെ ക്ലബ്ബിലെ അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു.
റാലിയിൽ കൊളവയൽ ജമാഅത്ത് പ്രസിഡൻ്റ് സി.സുലൈമാൻ ഹാജി,സിക്രട്ടറി മുസ്ഥഫ കൊളവയൽ, കൊളവയൽ ഖത്തീബ് അബ്ദുൽ റഹ്മാൻ ദാരിമി, സദർ മുഅല്ലിം , ആരിഫ് അഹമ്മദ് ഫൈസി, എസ്' കെ ഖാദർ, ഹംസ കൊളവയൽ ഇബ്രാഹിം ചെറുവത്തൂർ , ചാപ്പയിൽ മുഹമ്മദ് സിറാജ് തായൽ ബി മുഹമ്മദ് കുഞ്ഞി, ബഷീർ വെള്ളിക്കോത്ത് എഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി ബി കുഞ്ഞാമത്,ഉസ്മാൻ ഖലീജ്, ഷംസുദ്ദീൻ കൊളവയൽ, ഷബീർ കൊളവയൽ, മുസ്തഫ സി കെ,ഹംസ സി എച്ച്, അബ്ദുൽ റഹ്മാൻപാലക്കി, ബി എം മുഹമ്മദ്,ബഷീർ പി പി, ഇബ്രാഹിം ആവിക്കൽ, ഹസൻ ഹാജി കൊത്തിക്കാൽ, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ, റഫീഖ് മുല്ലക്കൽ, ആബിദ് കെ, ഫഹിം കെ. മിദ്ലാജ്, അഷ്റഫ് അലി, നദീം കെ, ഹസീബ് കെ., മഷ്ഹൂദ് കെ , ഹാരിസ് കെ.വി, സി പി ഇബ്രാഹിം സാബിത്ത്,ബഷീർ കൊത്തിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments