കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിന് അമ്മയുടെ കാമുകന്‍ പിടിയില്‍. ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ വിദ്യാര്‍ഥിനിയുടെ അമ്മയ്‌ക്കൊപ്പം രണ്ടുവര്‍ഷമായി താമസിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. രണ്ട് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെയും പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
0 Comments