വിമാനത്തിൽ വെച്ച് പുകവലിച്ചു; നീലേശ്വരം സ്വദേശി അറസ്റ്റിൽ

വിമാനത്തിൽ വെച്ച് പുകവലിച്ചു; നീലേശ്വരം സ്വദേശി അറസ്റ്റിൽ



വിമാനത്തിനകത്ത് പുകവലിച്ചയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. കാസർകോഡ് നീലേശ്വരം സ്വദേശി അനിൽ കുമാറാണ് കൊച്ചി നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായത്.    കുവൈത്തിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. എയർ ഇന്ത്യഎക്സ്പ്രസ് സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Post a Comment

0 Comments