ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു




ബേക്കൽ :ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് മൂന്നാം പതിപ്പിൻ്റെ ലോഗോ പ്രകാശനം കർമ്മം ടൂറിസം-പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, രാജഗോപാലൻ എം.എൽ.എ, ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ,  മണികണ്ഡൻ,മധു മുതിയക്കാൽ, ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ,പുഷ്കരൻ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments