ചിത്താരി മാട്ടുമ്മലിലെ അമീൻ മരണപ്പെട്ടു

ചിത്താരി മാട്ടുമ്മലിലെ അമീൻ മരണപ്പെട്ടു




കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മഹല്ല് പരിധിയിലെ മാട്ടുമ്മലിൽ താമസിക്കുന്ന അമീൻ (48 ) നിര്യാതനായി. ക്രസന്റ് സ്‌കൂൾ ബസ് ഡ്രൈവറായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സജീവ സുന്നി പ്രവർത്തകനായിരുന്ന അമീൻ സൗത്ത് ചിത്താരി യൂണിറ്റ് എസ് വൈ എസ് സെക്രട്ടറിയും സിറാജ് സിറാജ് പത്രത്തിന്റെ ഏജന്റുമായിരുന്നു.


Post a Comment

0 Comments