യുവ വ്യവസായി സി പി ഹാരിസ് ചിത്താരി കാഞ്ഞങ്ങാട് സി എച്ച് സെന്റർ സന്ദർശിച്ചു

യുവ വ്യവസായി സി പി ഹാരിസ് ചിത്താരി കാഞ്ഞങ്ങാട് സി എച്ച് സെന്റർ സന്ദർശിച്ചു




കാഞ്ഞങ്ങാട്: സാമൂഹ്യ പ്രവർത്തകനും യുവ വ്യവസായിയുമായ ചിത്താരിയിലെ സി പി ഹാരിസ് കാഞ്ഞങ്ങാട് സി എച്ച്  സെന്റർ സന്ദർശിച്ചു . സി എച്ച്  സെന്റർ കേന്ദ്ര കമ്മിറ്റി ചെയർമാൻ തായൽ അബൂബക്കർ ഹാജിയും ട്രഷറർ സി എച്ച്  അഹമ്മദ് ഹാജിയും അദ്ദേഹത്തെ സ്വീകരിച്ചു . സി എച്ച്  സെന്ററിൽ നടന്നു കൊണ്ടിരിക്കുന്ന ഡയാലിസിസ്  പ്രവർത്തനങ്ങളെ കുറിച് ഭാരവാഹികൾ വിശദീകരിച്ചു കൊടുത്തു .ഷാർജ കമ്മിറ്റി ഭാരവാഹികളായ ശംസുദ്ധീൻ കല്ലൂരാവി ,സി ബി  കരീം ചിത്താരി, യൂസഫ് ഹാജി അരയി, നിയാസ് കൊത്തിക്കാൽ, മുൻസിപ്പൽ ലീഗ് സെക്രട്ടറി ഇസ്ലാം കരീം തുടങ്ങിയവർ സംബന്ധിച്ചു 

Post a Comment

0 Comments