രാമചന്ദ്രറാവു മെമ്മോറിയൽ ഗവ:യു.പി. സ്കൂൾ കീക്കാനിൽ ജൈവ വൈവിധ്യ ഉദ്യാനത്തിൽ കമനീയമായ സെൽഫി പോയിൻ്റ് പൂർത്തിയായി

രാമചന്ദ്രറാവു മെമ്മോറിയൽ ഗവ:യു.പി. സ്കൂൾ കീക്കാനിൽ ജൈവ വൈവിധ്യ ഉദ്യാനത്തിൽ കമനീയമായ സെൽഫി പോയിൻ്റ് പൂർത്തിയായി




കീക്കാൻ : രാമചന്ദ്രറാവു  മെമ്മോറിയൽ ഗവ:യു.പി. സ്കൂൾ കീക്കാനിൽ അക്കാദമിക മാസ്റ്റർ പ്ലാനിലെ 17-ാമത്തെ പ്രൊജക്ടായ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഒരുക്കിയ സെൽഫി പോയിൻ്റ്  പ്രവാസി വ്യവസായി രാജൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.. പ്രഥമാധ്യാപകൻ  കെ.എം ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട്  പ്രശാന്ത അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ സതീഷ് കാവടി, സത്യൻ പൂച്ചക്കാട്, രവിവർമൻ മാസ്റ്റർ, നാരായണൻ കെ, ലത്തീഫ്, അഷ്റഫ് കെ.എം, വിമല , പ്രീതി വിജയൻ, ഷറഫുദ്ദീൻ എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീന ഇ.കെ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments