ചൊവ്വാഴ്ച, ഫെബ്രുവരി 03, 2026


കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഇരട്ട കൊലക്കേസിലെ പ്രതി കൾക്ക് നിരന്തരം പരോൾ അ നുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം കോടതിയെ സമീപിക്കാനൊ രുങ്ങുന്നു.

പ്രതികൾക്ക് നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആ ശങ്കയുണ്ടെന്ന് ശരത് ലാലി ന്റെ അച്ഛൻ സത്യനാരായണ നും കൃപേഷിന്റെ അച്ഛൻ കൃ ഷ്ണനും പറഞ്ഞു. പെരിയ യിലെ കലാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായി രുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെ ടുത്തിയ കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് കഴി ഞ്ഞദിവസം വീണ്ടും പരോൾ

അനുവദിച്ചത്. കണ്ണൂർ സെൻ ട്രൽ ജയിലിൽ നിന്ന് 15 ദിവ സത്തേക്കാണ് പരോൾ അനു വദിച്ചത്. രണ്ടരമാസം മുമ്പും രഞ്ജിത്തിന് പരോൾ ലഭിച്ചി രുന്നു. രണ്ടര മാസ ഇടവേള യിൽ പരോൾ എന്നത് സ്വാഭാ വിക നടപടി ആണെന്നാണ് ജ യിൽ അധികൃതർ വിശദീകരി ക്കുന്നത്. തുടർച്ചയായി പ്രതി കൾക്ക് പരോൾ അനുവദിക്കു ന്നതിനെതിരെ കൃപേഷിൻ്റെ

യും ശരത്താലിന്റെയും കുടും ബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യമോ നീതിയോ നോ ക്കാതെ ക്രിമിനലുകളെ സംര ക്ഷിക്കുകയാണ് സർക്കാരെന്ന് ശരത്ലാലിൻ്റെ അച്ഛൻ വിമർ ശിച്ചു. ജയിലിലും സിപിഎം ബ ന്ധമുളള പ്രതികൾക്ക് സർ ക്കാർ എല്ലാ സൗകര്യവും ഒരു ക്കുകയാണെന്ന് അദ്ദേഹം പറ ഞ്ഞു. കോടതി ശിക്ഷ വിധിച്ചി ട്ടും പ്രതികൾ എപ്പോഴും പുറ

ത്താണെന്ന് കൃപേഷിന്റെ അ ച്ഛൻ പ്രതികരിച്ചു. ഉന്നത നേ താക്കളുടെ ഒത്താശയോടെയാ ണ് കൊല നടത്തിയത് എന്ന തിനാൽ പ്രതികൾ നേതാക്ക ളുടെ പേര് പറയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ട്. തുടർ ച്ചയായുള്ള പരോൾ പ്രദേശ ത്ത് ക്രമസമാധാന പ്രശ്നമു ണ്ടാക്കുമെന്നും ഇരുവരും പ റഞ്ഞു. പെരിയ ഇരട്ടകൊല ക്കേസിലെ ഒന്നാം പ്രതി പീ താംബരൻ, അഞ്ചാം പ്രതി ഗി ജിൻ എന്നിവർ നിലവിൽ പ രോളിലാണ്. സിപിഎം മുൻ എം എൽഎ കെ.വി.കുഞ്ഞി രാമൻ, മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡണ്ട് കെ.മണികണ്ഠൻ എന്നിവർ ഉൾപ്പെടെയാണ് കോടതി ശിക്ഷിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ