ചൊവ്വാഴ്ച, ഫെബ്രുവരി 03, 2026



കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷിക സ മ്മേളനത്തി ന്റെ ഭാഗമായി കാഞ്ഞങ്ങാട് റെയില്‍ വേ സ് റ്റേഷനില്‍ രണ്ട് ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് സ് റ്റോപ്പ് അനുവദിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍ വേ ജനറല്‍ മാ നേജര്‍ക്ക് നല്‍കിയ അഭ്യര്‍ഥന യെ മാനിച്ചാണ് സ് റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 16355 കൊച്ചു വേളി- മാംഗ്ലൂര്‍ ജംഗ്ഷന്‍ അ ന്ത്യോദയ എക്‌സ്പ്രസ്, 16356 കൊച്ചു വേളി-മാംഗ്ലൂര്‍ അ ന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ് റ്റോപ്പ് അനുവദിച്ചത്. ഇതില്‍ട്രെയിന്‍ നമ്പര്‍ 16355 കൊച്ചു വേളി- മാംഗ്ലൂര്‍ ജംഗ്ഷന്‍ അ ന്ത്യോദയ എക്‌സ്പ്രസിന് ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വ രെയാണ് സ് റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 16356 കൊച്ചു വേളി-മാംഗ്ലൂര്‍ അ ന്ത്യോദയ എക്‌സ്പ്രസിന് ഫെബ്രുവരി ആറ് മുതല്‍ എട്ട് വ രെയാണ് സ് റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ