ഉദുമ: പാലക്കുന്ന്, ആറാട്ടുകടവിലെ പരേതരായ മൂസ-റുഖിയ ദമ്പതികളുടെ മകന്‍ ഒരുമ മനാഫ് (46) നിര്യാതനായി. ഇന്നലെ (ഞായര്‍) രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: സുഹ്റാബി കരിപ്പോടി. മക്കള്‍: നൈനാസ്, മുഹ്സിന്‍. സഹോദരങ്ങള്‍: സിഎച്ച് ആയിഷ, സിഎച്ച് ഖലീല്‍. ഖബറടക്കം കോട്ടിക്കുളം വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ നടക്കും. നേരത്തെ പാലക്കുന്നില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്ന മനാഫ് വലിയ സുഹൃത് ബന്ധത്തിന് ഉടമയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ