കാഞ്ഞങ്ങാട് നവീകരിച്ച ഹോസ്ദുർഗ്ഗ് ജുമാ മസ്ജിദ് ഏപ്രിൽ 13 വരെ നടക്കുന്ന
കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസ് വേദിയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
ഉറൂസ് കമ്മിറ്റി ചെയർമാൻ ഹനീഫ് കുവൈത്ത് അദ്ധ്യക്ഷത വഹിച്ചു
ജമാഅത്ത് ജനറൽ സെക്രട്ടറി ഹംസ പുതിയ കോട്ട സ്വാഗതം പറഞ്ഞു
മഹല്ല് ഖത്തീബ്
ഓ പി അബ്ദുല്ല സഖാഫി
ഉറൂസ് കമ്മിറ്റി
ജന:കണ്‍വീനര്‍ ബി.എ റഫീഖ്,
ട്രഷറർ ബഷീർ അജ്‌വ
ജോയിൻ കൺവീനമാരായ
അബ്ദുല്ല പള്ളി വളപ്പിൽ,ഫൈസൽ പോളി
ജമാഅത്ത് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി പള്ളിവളപ്പില്‍ ജോയിൻ സെക്രട്ടറി
കരീം കുശാല്‍ നഗര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി
ബഷീർ വെള്ളിക്കോത്ത്,
ഇബ്രാഹിം പാലാട്ട്,
തുടങ്ങിയവരും മഹല്ല് നിവാസികളും പങ്കെടുത്തു
ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ