ദുബൈ: യു എ ഇ സന്ദർശനത്തിന് എത്തിയ എരിയാൽ ജുമാ മസ്ജിദ് ഖത്തീബ് കെ എം കെ മദനി ഉസ്താദിന് ഹൗസ് ഓഫ് ഇ വൈ സി സി യിൽ സീകരണം നൽകി. ഹൗസ് ഓഫ് ഇ വൈ സി സി കാര്യദർശി തൽവാർ മുഹമ്മദ് ഉപഹാരം നൽകി സീകരിച്ചു. എരിയാൽ യൂ എ ഇ കമ്മിറ്റി പ്രസിഡന്റ് റഫീഖ് ഇഎം, സെക്രട്ടറി ഇബ്രാഹിം തവക്കൽ , മെമ്പർ ഹനീഫ് കെ എച്ച്, ഹൗസ് ഓഫ് ഇ വൈ സി സി ഭാരവാഹികളായ മുസ്തു എരിയാൽ, ജാഫർ കെ എച്ച് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments