എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് ഇ അഹമദ് സ്‌മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് ബി ടി ഗല്ലി ബല്ലാ ബീച്ച് ജേതാക്കള്‍

എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് ഇ അഹമദ് സ്‌മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് ബി ടി ഗല്ലി ബല്ലാ ബീച്ച് ജേതാക്കള്‍

കാഞ്ഞങ്ങാട്: എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമദ് സ്‌മാരക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യംഗ് ഹീറോസ് പൂച്ചക്കാടിനെ തകര്‍ത്ത  ബി ടി ഗല്ലി ബല്ലാ ബീച്ച് ജേതാക്കളായി.
വിജയികള്‍ക്ക് ടോയോട്ടോ സെറാമിക്സ് ഡയറക്ടര്‍ സി പി സുബൈര്‍ ട്രോഫി സമ്മാനിച്ചു.

Post a Comment

0 Comments