പാലക്കാട്: പാലക്കാട് വേലന്താവളത്ത് കന്നുകാലിക്കടത്ത് തടഞ്ഞു. ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് കാലിക്കടത്ത് തടഞ്ഞത്. ചെക്ക്‌പോസ്റ്റിന് സമീപത്തുവച്ച് ലോറികള്‍ തടയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കാലികളെ കൊണ്ടുവരികയായിരു ലോറിയാണ് തടഞ്ഞത്. കാലികളെ തമിഴ്‌നാട്ടിലേക്ക് തന്നെ തരിച്ചുവിട്ടു. കോട്ടയത്തെ വ്യാപരിക്കായാണ് കന്നുകാലികളെ കൊണ്ടുവന്നത്.
0 Comments