മാണിക്കോത്ത് കെ എച്ച് എം സ്കൂള്‍ പരിസ്ഥിതിദിനം ആചരിച്ചു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് കെ എച്ച് എം സ്കൂള്‍ പരിസ്ഥിതിദിനം ആചരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജിംങ് ഡയറക്ടർ ഷംസുദ്ദീൻ മാണിക്കോത്ത് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ടീച്ചേഴ്സ്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു.
പ്രധാനാദ്ധ്യാപകൻ സുഹൈൽ മാസ്റ്റര്‍ കുട്ടികൾക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തുകയും പ്ലാസ്റ്റിക് നിരോധിത കാമ്പസായി പ്രഖ്യാപിക്കുകയും ചെയ്തു.

Post a Comment

0 Comments