പേരിൽ ബദർ നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഘടിപ്പിക്കുന്ന അബ്ദുൽ ഗഫൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും റംസാന്‍ പ്രഭാഷണവും ഇന്ന് നടക്കും. വൈകീട്ട് അസർ നിസ്ക്കാരശേഷം മാണിക്കോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ മാണിക്കോത്ത് ജുമാ മസ്ജിദ് ഖത്തീബ് കബീർ ഫൈസി ചെറുകോട് ഉൽഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന് മുഹമ്മദലി ഹൈത്തമി അൽയമാനി ബല്ലാ കടപ്പുറം 'വിട പറയുന്ന റമളാൻ' എന്ന വിഷയത്തിൽ റംസാന്‍ പ്രഭാഷണം നടത്തും.
0 Comments