റിപ്പോര്‍ട്ടര്‍ ചാനലിലെ 'എഡിറ്റേഴ്സ് അവറില്‍' ഇന്ന് യു കെ യൂസുഫും

റിപ്പോര്‍ട്ടര്‍ ചാനലിലെ 'എഡിറ്റേഴ്സ് അവറില്‍' ഇന്ന് യു കെ യൂസുഫും

കാസര്‍കോട്: പ്രമുഖ മലയാളം ടി വി ചാനലായ റിപ്പോര്‍ട്ടറിന്റെ ഇന്നത്തെ 'എഡിറ്റേഴ്സ് അവറില്‍' ചര്‍ച്ചയില്‍ ജില്ലയിലെ വ്യവസായ പ്രമുഖന്‍ യു കെ യൂസുഫും. ഇന്ന് രാത്രി 8 മണി മുതല്‍ 9വരെയുള്ള തത്സമയ ചര്‍ച്ചയിലാണ് ഫോണിലൂടെ യു കെ യൂസുഫ് പങ്കെടുക്കുന്നത്. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള ചര്‍ച്ചയാണ്  'എഡിറ്റേഴ്സ് അവറില്‍'  ഇന്ന് നടക്കുന്നത്.

Post a Comment

0 Comments