ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളു​ടെ മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​ൽ നി​യ​ന്ത്ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി. വ​നി​താ പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നെ​റ്റ്‌വർ​ക് ഓ​ഫ് വി​മ​ൻ ഇ​ൻ മീ​ഡി​യ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗി​ൽ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ മാ​ധ്യ​മ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തും​വി​ധം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

Post a Comment

0 Comments