പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്‍റര്‍ ഗള്‍ഫ് കമ്മിറ്റി രൂപീകരിച്ചു

പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്‍റര്‍ ഗള്‍ഫ് കമ്മിറ്റി രൂപീകരിച്ചു

കൊടിയമ്മ: പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്‍റര്‍ ഗള്‍ഫ് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: അബ്ബാസ്. പി എ, ജനറല്‍ സെക്രട്ടറി: റഊഫ് പൂക്കട്ട, ട്രഷറര്‍ : അബ്ദുൽ റഹിമാൻ.പി എം., വൈസ് പ്രസിഡണ്ടുമാര്‍: മുഹമ്മദ്.എം.ഐ, ഉമ്മർ.  പി.എം, ഹനീഫ്. പി.എ, സെക്രട്ടറിമാർ: മുനീർ.പി.എച്ച്, അൽത്താഫ്, അഷ്റഫ്. എം.ഐ എന്നിവരെ തെരഞ്ഞെടുത്തു. വർക്കിഗ് കമ്മിറ്റി അംഗങ്ങളായി സിറാജ്, സർഫ്രാസ്, റഷീദ്, നൗഫൽ, അസീസ് പള്ളത്തിമാർ, അബ്ബാസ്. കെ.ബി, ബഷീർ, ശെരീഫ് ഒളച്ചാൽ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ഷാഫി മംഗൽപാടി, അബൂബക്കർ പി.എ, നവാസ്, ഉമ്മർ. പി.എ, മൊയ്തീന്‍. എം.എം, കരീം സാഹിദ് നഗർ, ഉമ്മർ ചെക്പോസ്റ്റ് എന്നിവരെയും തെരഞ്ഞടുത്തു.
യോഗത്തിനും കമ്മിറ്റി രൂപീകരണത്തിനും മൊയ്ദീൻ.എം.ഐ, യൂസഫ് പി.എം, ഫർഷീദ് പൂക്കട്ട, മൊയ്തീൻ പി.എ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments