ഈ മാസം 16 വരെ കാത്തിരിക്കും. അതിനുള്ളില്‍ ആ വിഐപി തന്നെ നേരിട്ടോ അല്ലാതെയോ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി പറഞ്ഞു.
പിടിക്കപ്പെട്ടതു മുതല്‍ 'മാഡം' എന്ന പദം സുനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രയോഗിച്ചു വരികയാണ്. എന്നാല്‍, ഇത് ആരാണ് എന്നതു സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.
0 Comments