എരിയാൽ: സി.പി.സി.ആർ.ഐയിൽ കെ.എസ്.ആർ.ടി.സി ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ചില ബസ്സുകൾ മാത്രമാണ് നിർത്തുന്നത് ഇത് അവിടത്തെ ജീവനക്കാരെയും നാട്ടുകാരെയും സാരമായി ബാധിക്കുന്നു മാത്രവുമല്ല ഇത് കടുത്ത നിയമലംഘനവുമാണ്.
ഇതിനെതിരെ യുവധാര കുളങ്കര പ്രസിഡന്റ് അഷ്‌റഫ് കുളങ്കര, സെക്രട്ടറി സിയാദ്, അസിബ് ജില്ലാ ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ക്ക് നിവേദനം നൽകി. മഹ്ഷൂക്ക്.ഇബ്രാഹിം നിവേദന സംഘത്തിലുണ്ടായിരുന്നു. അനുവദിച്ച എല്ലാ സ്റ്റോപ്പുകളിലും ബസ്സുക്കള്‍ നിത്താന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
0 Comments