കൊട്ടപ്പാറയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിക്കുന്നു

കൊട്ടപ്പാറയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിക്കുന്നു

കാഞ്ഞങ്ങാട്:  മാവുങ്കാല്‍, കോട്ടപാപറ, നെല്ലത്തറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടപ്പാറയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവള്ളവരാണ് റോഡ്‌ ഉപരോധിക്കുന്നത്. പോലീസിന്റെ ഏക പക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഉപരോധം ദേശീയ-സംസ്ഥാന പാതയിലേക്കും വ്യാപിപ്പിക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Post a Comment

0 Comments