കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് ഓഫീസ് നവീകരണത്തിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രീൻ സ്റ്റാർ ഷാർജ കോർഡിനേറ്റർ റഷീദ് തൊട്ടിയിൽ ക്ലബ്ബ് പ്രസിഡന്റ് ജംഷീദ് കുന്നുമ്മലിന് നൽകികൊണ്ട് നിർവഹിച്ചു. ചടങ്ങിൽ നവീകരണ കമ്മിറ്റി കൺവീനർ സഫാദ് സി.പി, ജാഫർ. കെ, ഫാഹിദ് സി.കെ, ഇഷ്‌ഫാക് പി.കെ.സി, ഷഹബാസ്, അഫീദ് ചപ്പയിൽ, സഫ്വാൻ കൂളിക്കാട് എന്നിവർ പങ്കെടുത്തു.
0 Comments