സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തുന്നു
Wednesday, September 06, 2017
കാഞ്ഞങ്ങാട്: സിനിമാ താരം സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തും. കാഞ്ഞങ്ങാട് അഷ്‌റഫ് ഫാബ്രിക്‌സിന് മുകളില്‍ പുതുതായി ആരംഭിക്കുന്ന ഫ്രെയിം ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനത്തിനാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. സെപ്തംബര്‍ എട്ടിന് രാവിലെ 10.30 മണിക്കാണ് ഉദ്ഘാടനം.
0 Comments