മോശം കാലാവസ്ഥ; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരില്‍
Thursday, September 07, 2017
കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. കരിപ്പൂരിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചുവിടുന്നത്. കനത്ത മൂടൽമഞ്ഞു കാരണം ഇൻഡിഗോയുടെ പുനെ-കൊച്ചി വിമാനമാണ് കരിപ്പൂരിൽ ഇറക്കുന്നത്.
0 Comments