ഗൗരി ലങ്കേഷ്‌ വധം: എം എസ് എഫ് കാന്റില്‍ ലൈറ്റ് വിജിൽ സംഘടിപ്പിച്ചു

ഗൗരി ലങ്കേഷ്‌ വധം: എം എസ് എഫ് കാന്റില്‍ ലൈറ്റ് വിജിൽ സംഘടിപ്പിച്ചു

മജീർപള്ള: പ്രശസ്‌ത മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധം എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വോർകാടി മജീർപള്ളയിൽ പ്രതിഷേധ പ്രകടനവും ക്യാൻഡൽ ലൈറ്റ് വിജിൽ സംഘടിപ്പിച്ചു. എം എസ് എഫ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗർ സ്വാഗതം പറഞ്ഞു, മഞ്ചേശ്വരം പ്രസ്സ് ക്ലബ് പ്രസിഡന്റ് ആരിഫ് മച്ചംപാടി ഉൽഘാടനം ചെയ്തു, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഡി ബി കാദർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് ഉമ്മർ ബോർകള, യൂത്ത് ലീഗ് വോർകാടി പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് പാവൂർ, വോർകാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബി മജീദ് പാത്തൂർ, ജാഫർ പാവൂർ, ജംഷീർ മൊഗ്രാൽ, കോൺഗ്രസ് നേതാവ് ദിവാകർ, സിദ്ദീഖ് മജീർപള്ള,ലത്തീഫ് കജെ, അൻസാർ പാവൂർ, അസർ പാത്തൂർ, റാഹീസ് എന്നിവർ സംസാരിച്ചു മണ്ഡലം ട്രഷറർ റഹീം പള്ളം നന്ദി പറഞ്ഞു.

Post a Comment

0 Comments