റോഹിംഗ്യൻ കൂട്ടകുരുതിക്കെതിരെ എസ് വൈ എസ് ഹോസ്ദുർഗ്ഗ് സോൺ കമ്മിറ്റി കാഞ്ഞങ്ങാട്ട്ഐക്യദാർഢ്യറാലി നടത്തി

റോഹിംഗ്യൻ കൂട്ടകുരുതിക്കെതിരെ എസ് വൈ എസ് ഹോസ്ദുർഗ്ഗ് സോൺ കമ്മിറ്റി കാഞ്ഞങ്ങാട്ട്ഐക്യദാർഢ്യറാലി നടത്തി

കാഞ്ഞങ്ങാട്: റോഹിംഗ്യൻ മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന കൂട്ടകുരുതിക്കെതിരെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് ഹോസ്ദുർഗ്ഗ് സോൺ കമ്മിറ്റി കാഞ്ഞങ്ങാട്ട്ഐക്യദാർഢ്യറാലി നടത്തി. റാലിക്ക് അബ്ദുൾ സത്താർ പഴയ കടപ്പുറം, മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് മൗലവി കൊളവയൽ, അബ്ദുൾ ഖാദർ ഹാജി പാപ്പള്ളി, ഇ.കെ.അബ്ദുൾ റഹ്മാൻ, ബശീർ മങ്കയം, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, വി.സി.അബ്ദുള്ള സഅദി, ഇസ്ഹാക്ക് കോട്ടപ്പുറം, എസ്.കെ.അബ്ദുൾ ഖാദർ ഹാജി, ജലീൽ സഖാഫി എന്നിവർ നേതൃത്വം നൽകി. അബ്ദുൾ സത്താർ സ്വാഗതവും പറഞ്ഞു.

Post a Comment

0 Comments