പണമൊന്നും നഷ്ടപെട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെങ്കിലും മാനേജര്‍ എത്തിയ ശേഷം ബാങ്ക് തുറന്ന് പരിശോധന നടത്തിയതില്‍ ബാങ്കില്‍ 16 ലക്ഷത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ എടിഎമ്മില്‍ നിക്ഷേപിച്ചതില്‍ ആരെങ്കിലും തുക പിന്‍വലിച്ചതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമായിട്ടുണ്ട്.
കാനറ ബാങ്കിന്റെ പെരിയ എടിഎമ്മില്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസര്‍കോട്: കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം പെരിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തെ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ ഇന്നലെ രാത്രിയാണ് സംഭവം.
പണമൊന്നും നഷ്ടപെട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെങ്കിലും മാനേജര്‍ എത്തിയ ശേഷം ബാങ്ക് തുറന്ന് പരിശോധന നടത്തിയതില്‍ ബാങ്കില്‍ 16 ലക്ഷത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ എടിഎമ്മില്‍ നിക്ഷേപിച്ചതില്‍ ആരെങ്കിലും തുക പിന്‍വലിച്ചതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമായിട്ടുണ്ട്.
പണമൊന്നും നഷ്ടപെട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെങ്കിലും മാനേജര്‍ എത്തിയ ശേഷം ബാങ്ക് തുറന്ന് പരിശോധന നടത്തിയതില്‍ ബാങ്കില്‍ 16 ലക്ഷത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ എടിഎമ്മില്‍ നിക്ഷേപിച്ചതില്‍ ആരെങ്കിലും തുക പിന്‍വലിച്ചതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമായിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ