എം.എസ്.എഫ് ഹാലോ പാരന്റ്‌സ് പരിപാടി സംഘടിപ്പിച്ചു

എം.എസ്.എഫ് ഹാലോ പാരന്റ്‌സ് പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപല്‍ കമ്മിറ്റി രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്യാമ്പയിന്‍ 'ഹാലോ' പാരന്റ്‌സ് പരിപാടി സംഘടിപ്പിച്ചു. എ.ഡി.എം എച്ച് ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നടത്തുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളെ എ.ഡി.എം അഭിനന്ദിച്ചു. എം.എസ്.എഫ് മുനിസിപല്‍ പ്രസിഡന്റ് ഹസന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കൗണ്‍സിലര്‍ ഹക്കീം മാടക്കാല്‍ ക്ലാസെടുത്തു. പരിപാടിയില്‍ വെച്ച് ഹരിത ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ ആബിദ് ആറങ്ങാടി അനുമോദിച്ചു. മെസ്റ്റ് പരീക്ഷകളിലെ വിജയികള്‍ക്ക് മുനിസിപല്‍ മുസ്ലിംലീഗ് ജന.സെക്രട്ടറി എം ഇബ്രാഹിം സ്‌നേഹപഹാരം നല്‍കകി. കോഡിനേറ്റര്‍ സാദിഖുല്‍ അമീന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം. പി ജാഫര്‍, എ ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുറസാഖ് തായിലക്കണ്ടി, കെ മുഹമ്മദ് കുഞ്ഞി, ഖദീജ ഹമീദ്, എം.എസ് ഹമീദ് ഹാജി, ഇസ്മായില്‍ ആറങ്ങാടി, ശംസുദ്ധീന്‍ ആവിയില്‍, റംഷീദ് തോയമ്മല്‍,. അമീന്‍ കല്ലൂരാവി, പി.വി ഇജാസ്, നൗഷാദ് കൊത്തിക്കാല്‍, ഇക്ബാല്‍ വെള്ളി ക്കോത്ത്, ഹമീദ് ചേരക്കാടത്ത്, ടി അന്തുമാന്‍,ഇ.കെ.കെ പടന്നക്കാട്, റഹ്മാന്‍ കുളിയങ്കാല്‍, മുര്‍ഷിദ് പടന്നക്കാട്, ജാബിര്‍ ഗല്ലി, റംഷീദ് കല്ലൂരാവി, ജു നൈദ് കല്ലൂരാവി, ജബ്ബാര്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments